300+ സൗഹൃദം Quotes Malayalam | Friendship Quotes In Malayalam For Whatsapp
സൗഹൃദം Quotes Malayalam : Friends, In Today's Post, We Are Going To Give You Friendship Quotes In Malayalam, Which You Can Share With Your Special Friend And Make Him Happy With This Post Of Our Friendship സൗഹൃദം Quotes Malayalam Text Friends, Friendship Is Such A Relationship Which It Is Easy To Fulfill, Nowadays Everyone Has Friends, That's Why You Must Share The Poetry Of This Post With Your Special Friend. Souhrudam Malayalam Quotes Souhrudam Malayalam Quotes New Nowadays Very Few People Are Going To Maintain FRNDSHIP Like School Friends And Many Other Friends, Today We Have Brought More Than 300 Quotes For Your Best Friend, Which You Can Share With Your Cool And Good Friends.
In This Post Of Ours Today, We Have Best quotes Friendship Quotes In Malayalam For You Some Beautiful And Wonderful Friendship Messages In Malayalam.Friendship Status In Malayalam For Whatsapp Friendship Messages In Malayalam You Share This With Your Friends And Your Dear Ones, With The Help Of This Post, You Will Get The Best Malayalam Friendship Quotes, This Is Our Religion, To Make You Happy, We Will Continue To Make You Happy With This Post Of Ours, Just Share It Everywhere Do As You Do With Your Friends, With Your Family Members As Well As With Your Dear Ones, Don't Forget To Share
സൗഹൃദം Quotes Malayalam | Friendship Quotes In Malayalam
നമ്മളെ പോലെത്തന്നെ തലയ്ക്ക് വെളിവില്ലാത്ത ഒരു
ചങ്കിലെ കിട്ടുന്നത്..😇😇😇
👌👌👌കാണുമ്പോൾ ചിരിക്കുന്ന മുഖങ്ങളല്ല,
കാണാതിരിക്കുമ്പോൾ തിരക്കുന്ന സൗഹൃതങ്ങളില്ലേ..
അവരാണ് നമുക്കെന്നും പ്രിയപ്പെട്ടവർ..😇😇😇
👌👌👌കാലത്തിന്റെ കവിൾ തടത്തിലെ കണ്ണീർ തുള്ളിയാണ് താജ്
മഹൽ എങ്കിൽ എന്റെ കവിൾ തടത്തിലെ കണ്ണീർ തുള്ളിമായ്ച്ച്
കളഞ്ഞവരാണ് എന്റെ ചങ്ങാതിമാർ.😇😇😇
👌👌👌വായിച്ചു നോക്കിയപ്പോൾ ഞാൻ
എന്നെ തന്നെയങ്ങ് കെട്ടിയാലോന്ന് തോന്നി.
പ്യാവം ഞ്യാൻ.😇😇😇
വിവരവുമില്ല തുമ്പുമില്ല.. പക്ഷേ ചിലരുണ്ട് അന്നുമിന്നും
പുലിവാലായി കൂടെത്തന്നെ😇😇😇
👌👌👌വിരഹത്തിന്റെ വേദന അറിയാൻ പ്രണയിക്കണം എന്നില്ല
മനസ്സു കൊടുത്തു സ്നേഹിച്ച ഒരു ചങ്ങാതി കുറച്ചു സമയം
മിണ്ടാതിരുന്നാൽ മതി😇😇😇
👌👌👌നിശബ്ദമായി ചേക്കേറി ഹൃദയത്തിൽ കൂടുകൂട്ടിയ
ചിലരുണ്ട്കാ ലമതിനെ സൗഹൃദമെന്ന് പേരിട്ട് വിളിച്ചു😇😇😇
👌👌👌ഒരിക്കലും വാടാത്ത പൂപോലെ, ആരും പറയാത്ത കഥ
പോലെ, ഇതുവരെ കാണാത്ത സ്വപ്നം പോലെ, എന്നും
എപ്പോഴും മായാതെ നിൽക്കട്ടെ നമ്മുടെ സൗഹൃദം😇😇😇
👌👌👌നമ്മൾ എന്തു മണ്ടത്തരം പറഞ്ഞാലും,
ചിരിച്ചു കൊണ്ട് കേട്ടിരിക്കാൻ ഒരാളുണ്ടാവുക
എന്നത് ഭാഗ്യം തന്നെയാണ്..😇😇😇
👌👌👌പകരമിനി ആയിരം പെരുവന്നാലും ആയിരത്തിൽ
ഒരാൾക്കുപോലും പകരമാവാൻ കഴിയാത്ത
ചിലരുണ്ട് ജീവിതത്തിൽ.😇😇😇
Friendship Quotes In Malayalam
കൂട്ടുകാരായിരുന്നു നമ്മൾ എന്നിട്ടും, ഇന്ന് ഞാനും
നീയും വാട്സാപ്പിൽ “ടാ എന്തുണ്ട് വിശേഷം” എന്ന്
വല്ലപ്പോഴും കുത്തിക്കുറിക്കുന്ന വെറും അപരിചിതർ മാത്രം..😇😇😇
👌👌👌കാലം നിന്നെ എന്നിലേക്ക് എത്രമാത്രം അടുപ്പിച്ചുവെന്നത്
എനിക്ക് മനസ്സിലായത് ഇപ്പൊഴാണ് കാരണം..ഇന്ന് കണ്ണട
ച്ചാലും തുറന്നാലും കാണുന്നത് നിൻറ്റെ മുഖം മാത്രമാണ്😇😇😇
👌👌👌മറ്റുള്ളവർ തിരിഞ്ഞു നടക്കുമ്പോൾ നമ്മുടെ
അടുത്തേക്ക് നടന്നു വരുന്നവനാണ് യഥാർത്ഥ സുഹൃത്ത്😇😇😇
👌👌👌എവിടെയോ ജനിച്ചു എവിടെയോ
ജീവിച്ച നമ്മളെ കാലപ്രവാഹം
സുഹൃത്തുക്കളായി ഒന്നിപ്പിച്ചു എന്നു
തീരുമെന്നറിയാത്ത ഈ
ജീവിതയാത്രയുടെ അവസാനം വരെ
നമുക്ക് നല്ല സുഹൃത്തുക്കളായി
തുടരാം😇😇😇
👌👌👌സുഹൃത് ബന്ധo കൈയും കണ്ണും തമ്മിലുള്ള ബന്ധo
പോലെയായിരിക്കണം. കൈയിൽ മുറിവേറ്റാൽ കണ്ണ് നിറയുന്നു
കണ്ണ് നിറയുമ്പോൾ കൈ കണ്ണുനീർ തുടയ്ക്കുന്നു.😇😇
Friendship Quotes In Malayalam For Whatsapp Status
കെട്ടിച്ച്കൊടുക്കൂന്നാ ഓൾടെ ബാപ്പ പറഞ്ഞത്
ഇന്നവളേതോ ഒരു പണിയുമില്ലാത്ത കൂതറയുടെ കൂടെ
ചാടിപ്പോയീന്ന് കേട്ടു.എന്തോ..മനസ്സിന് ബല്ലാത്ത ശുഖം😇😇😇
👌👌👌ഒരു മരത്തിൻറെ പല ഭാഗങ്ങൾ എന്നപോലെ എൻറെ
ഹൃദയത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കുകയാണ് എൻറെ
സുഹൃത്ത്ബന്ധങ്ങൾ😇😇😇
👌👌👌ചിലർ പുരോഹിതരുടെ അടുക്കലേക്കു പോകുന്നു;
മറ്റുള്ളവർ കവിതയിലേക്ക്; ഞാൻ എന്റെ സു
ഹൃത്തുക്കളുടെ അടുത്തേക്ക്😇😇😇
👌👌👌മനസ്സൊന്ന് കലങ്ങുമ്പോ
തോളിൽ കയ്യിട്ടു ചേർത്തു പിടിച്ചു സാരമില്ലെന്നു
പറയുന്ന കൂട്ടുകാരോളം വരില്ല
പൊയ്മുഖമുള്ള പല സ്നേഹങ്ങളും😇😇😇
👌👌👌ആരോഗ്യത്തിന് ഹാനികരമല്ല
എന്നുറപ്പുള്ള ഒരേ ഒരു ലഹരിയാണ്
സൗഹൃദം😇😇😇
Souhrudam Malayalam Quotes
👌👌👌ലോകത്തിലെ ഏറ്റവും വലിയ ശക്തി എന്താണ് ?
അപ്പോൾ നികൾ പറയും അത് ആയുധം ആണ് എന്ന് ,
കുറച്ച് പേർ പറയും ശാസ്ത്രമാണ് എന്ന് , ചിലർ പറയും
ബുദ്ധിയാണ് എന്ന് , ചിലർ പറയും സൈന്യബലം ആണ് എന്ന് .
പക്ഷെ ഇതെല്ലം അപൂർണ്ണമാണ് .ഈ ലോകത്തിലെ ഏറ്റവും 😇😇😇
വലിയ ശക്തിയാണ് " സൗഹൃദം" 😇😇😇
READ ALSO : Good Night Malayalam Quotes
ഏതവസ്ഥയിലും നമ്മെ ചിരിപ്പിക്കാൻ കൂടെ നി
ക്കുന്നവരാണ് നമ്മുടെ കൂട്ടുകാർ.😇😇😇
👌👌👌സൗഹൃദത്തിന്റെ മാധുര്യത്തിൽ ചിരി ഉണ്ടാകട്ടെ,
കാരണം ചെറിയ കാര്യങ്ങളുടെ മഞ്ഞിൽ ഹൃദയം
അതിന്റെ പ്രഭാതം കണ്ടെത്തുകയും നവോന്മേഷിക്കുകയും
ചെയ്യുന്നു.😇😇😇
👌👌👌നിങ്ങൾക്ക് ഒരു മികച്ച സുഹൃത്ത് ലഭിക്കുമ്പോൾ
നിങ്ങളുടെ കാര്യങ്ങൾ ഒരിക്കലും ദുസ്സഹമാകില്ല😇😇😇
👌👌👌ചിരിയുടെ പിന്നിലെ ദുക്കവുംമിഴിയുടെ പിന്നിലെ
കണ്ണീരുംദേഷ്യത്തിനു പിന്നിലെ സ്നേഹവുംഅറിയുന്നതാണ്
യഥാർത്ഥ ഫ്രണ്ട്ഷിപ്പ്😇😇😇
Best Souhrudam Malayalam Quotes
നല്ല ഒന്നാന്തരം കുറ്റിപിശാചുകൾ ആണെന്ന് അരിഞ്ഞത്
അവരെ ചങ്ക് ആക്കിയപ്പോഴാണ്..😇😇😇
👌👌👌കുടുംബം നോക്കാൻ വേണ്ടി അദ്ധ്വാനിക്കുന്ന ചെക്കന്മാരെ കാണാൻ വല്ല്യ മൊഞ്ചൊന്നുമുണ്ടാവൂലാന്ന് ആരാടീ പറഞ്ഞത്??? എന്നിട്ട് ഞാനും കുടുംബം നോക്ക്ണ്ടല്ലോ നല്ല മൊഞ്ചൂണ്ട്😇😇😇
👌👌👌നിങ്ങൾ ഒരു ബുദ്ധിമുട്ടിൽ ഏർപ്പെടുമ്പോൾ നിങ്ങളുടെ യഥാർത്ഥ
സുഹൃത്തുക്കൾ ആരാണെന്ന് നിങ്ങൾ കണ്ടെത്തും😇😇😇
👌👌👌ഈ ലോകത്തിലെ ആത്മാർത്ഥ സുഹൃത്തുക്കൾ കൊടുങ്കാറ്റുള്ള
ത്രികളിൽ കപ്പൽ വിളക്കുകൾ പോലെയാണ്😇😇😇
👌👌👌പ്രിയപ്പെട്ട സുഹൃത്തുക്കളാണ് ഏറ്റവും മൂല്യവത്തായ
പുരാതന വസ്തുക്കൾ എന്ന് ഓർക്കുക😇😇😇
👌👌👌മരണം വരെ ഒരിക്കലും നമ്മെ തനിച്ചാക്കാത്ത നിഴലുകൾക്ക്
പറയുന്നപേരാണത്രേ. കൂട്ടുകാർ.😇😇😇
👌👌👌വർഷങ്ങൾ കൊണ്ടുള്ളപ്രണയം നിമിഷങ്ങൾകൊണ്ട് തകരും.
പക്ഷെ നിമിഷങ്ങൾ കൊണ്ടുള്ള സൗഹ്യദം വർഷങ്ങളോളം
നിലനിൽക്കും. എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും ഒരു വിള്ളലുമേൽക്കാതെ
എന്നും കൂടെ തന്നെ നിൽക്കുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ.😇😇😇
👌👌👌യഥാർത്ഥ സൗഹൃദം മന്ദഗതിയിലുള്ള വളർച്ചയുടെ ഒരു ചെടിയാണ്,
അത് അപ്പീലിന് അർഹമാകുന്നതിന് മുമ്പ് പ്രതികൂല സാഹചര്യ
ങ്ങളുടെ ആഘാതങ്ങൾക്ക് വിധേയമാകുകയും അതിനെ നേരിടുകയും😇😇😇
👌👌👌നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുന്നതിനുപകരം
നിങ്ങളുടെ സുഹൃത്തുക്കളോട് കുറച്ചുകൂടി നന്നായി പെരുമാറുക😇😇😇
സൗഹൃദം Short Quotes Malayalam
അറിയാവുന്ന ആളല്ല, അത് ആരാണ് വന്നത്, ഒരിക്കലും
നിങ്ങളുടെ ഭാഗത്ത് നിന്ന് വിട്ടുപോകരുത്😇😇😇
👌👌👌ചില മിണ്ടലുകളുണ്ട്, വർഷങ്ങൾ പലതു കഴിഞ്ഞു
മിണ്ടുമ്പോളും, അന്ന് നിർത്തിയിടത് നിന്ന് തന്നെ തുടരുന്ന
കളിപറച്ചിലുകൾ, മാറ്റമില്ലാത്ത മിണ്ടലുകൾ😇😇😇
👌👌👌ഒരേ ബെഞ്ചിലിരുന്ന് പരസ്പരം എല്ലാം പങ്കുവെച്ചിരുന്ന
കൂട്ടുകാരായിരുന്നു നമ്മൾ എന്നിട്ടും, ഇന്ന് ഞാനും നീയും
വാട്ട്സാപ്പിൽ ‘ഡാ എന്തുണ്ട് വിശേഷം’ എന്ന് വല്ലപ്പോഴും
കുത്തിക്കുറിക്കുന്ന വെറും അപരിചിതർ മാത്രം..😇😇😇
👌👌👌നമ്മളെ ഒഴിവാക്കി പോകുന്നവരെ ഒരിക്കലും പിടിച്ചു നിർത്താൻ
ശ്രമിക്കരുതു,, കരണം പിടിച്ചു വാങ്ങുന്ന സ്നേഹം ഒരിക്കലും
നിലനിൽക്കില്ല അത് സൗഹ്യദമായാലും പ്രണയമായാലും😇😇😇
👌👌👌സുഹൃത്തുക്കൾ മതിലുകൾ പോലെയാണ്, ചിലപ്പോൾ
നിങ്ങൾ അവരിൽ ചാരി, ചിലപ്പോൾ അവർ അവിടെ
ഉണ്ടെന്ന് അറിയുന്നത് നല്ലതാണ്😇😇😇
👌👌👌നിങ്ങൾ സ്വീകാര്യതയോടും ദയയോടും കൂടി
എന്തെങ്കിലും ചെയ്താൽ, നിങ്ങൾക്ക് ഒരു
യഥാർത്ഥ സൗഹൃദം സൃഷ്ടിക്കാൻ കഴിയും😇😇😇
👌👌👌ഉറക്കം വരാത്ത രാത്രികളിൽ ഞാനെന്നെക്കുറിച്ചോർക്കും.
എൻറ്റെ ആ നിഷ്കളങ്കമായ ചിരിയും മൊഞ്ചുള്ള മുഖവും
എല്ലാം കൂടിയങ്ങ് ഓർക്കുമ്പോൾ ഉറക്കം താനേ വരും..😇😇😇
👌👌👌സൗഹൃദം എന്നത് വിശദീകരിക്കാൻ ലോകത്തിലെ
ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത് നിങ്ങൾ സ്കൂളിൽ
പഠിക്കുന്ന കാര്യമല്ല. എന്നാൽ സൗഹൃദത്തിന്റെ അർത്ഥം
നിങ്ങൾ പഠിച്ചിട്ടില്ലെങ്കിൽ, നിങ്ങൾ ശരിക്കും ഒന്നും പഠിച്ചിട്ടില്ല.”😇😇😇
സൗഹൃദം Best Friendship Quotes Malayalam
ഷ്യൻ ജീവിതത്തിൽ വിജയിച്ചുവെന്ന് പറയാനാവില്ല😇😇😇
👌👌👌സുഹൃത്തുക്കളങ്ങനാ. ചിലപ്പോൾ തമ്മിലടിക്കും
ചിലപ്പോൾ സ്നേഹിക്കും. എന്തായാലും സന്തോ
ഷമായാലും ബുദ്ധിമുട്ടായാലും അവരുണ്ടാകും.😇😇😇
👌👌👌സൗഹൃദം എന്നത് ഒരു വ്യക്തിയുമായി സുരക്ഷിതമായി
തോന്നുന്നതിന്റെ വിവരണാതീതമായ ആശ്വാസമാണ്,
ചിന്തകളെ തൂക്കിനോക്കാനോ വാക്കുകൾ അളക്കാനോ ഇല്ല😇😇😇
👌👌👌വിരഹം തിങ്ങിയ മനസിന്റെ ഇടതട്ടിൽ നിന്നു അവൻ അവന്റെ
നൊമ്പരം പങ്കുവെക്കുമ്പോൾ ഇട നെഞ്ചുപിടഞ്ഞു കണ്ണീരൊഴികിയാലും
പിന്നീട് അവന്റെ ചുണ്ടിൽ വിരിഞ്ഞ ചിരിക്ക് കാരണം നിന്റെ വാക്കുകളാണ്😇😇😇
👌👌👌നാട്ടില് നല്ല നിലവാരമുള്ളവനേ ഓളെ കെട്ടിച്ച് കൊടുക്കൂ
എന്നാണ് ഓൾടെ ബാപ്പ പറഞ്ഞത്😇😇😇
ഇപ്പം ഓൾടെ കെട്ടിയോനെ നാട്ടാര് നിലത്തൂന്ന് വാരുകയാണെന്നാ
കേട്ടത്..നല്ല നിലവാരം😇😇😇
👌👌👌ഒരിക്കലും വാടാത്ത പൂ പോലെ, ആരും പറയാത്ത
കഥ പോലെ, ഇതുവരെ കാണാത്ത സ്വപ്നം പോലെ ..
എക്കാലവും മായാതെ നിലനില്ക്കകട്ടെ നമ്മുടെ സൗഹൃദം😇😇😇
👌👌👌ചില ആളുകൾ ശ്രെധിക്കപ്പെടാൻ വേണ്ടി വർഷങ്ങളുടെ
സൗഹൃദത്തെ ഒറ്റിക്കൊടുക്കാൻ തയ്യാറാണ്😇😇😇
👌👌👌ഒരു യഥാർത്ഥ സുഹൃത്ത് മറ്റെവിടെയെങ്കിലും
ആയിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന ഒരാളാണ്.😇😇😇
👌👌👌പ്രണയത്തേക്കാൾ സുന്ദരമായ ചില സൗഹൃദങ്ങളുണ്ട്
നഷ്ടമാക്കാൻ മനസ് വരാതെ എന്തിനും ഞാൻ കൂടെയുണ്ടെന്ന്
പറയാതെ പറഞ്ഞ് ഒന്നു ചേർത്തു പിടിക്കുമ്പോഴുള്ള ആ
സുഖമുണ്ടല്ലോ അതിനോളം വരില്ല ഒരു പ്രണയവും..😇😇😇
READ ALSO : Deep Love Quotes Malayalam
Friendship Quotes Malayalam | Friendship Quotes In Malayalam For Whatsapp Friends, Share This Post Of Ours With Your Family Members, With Your Best Friend, [www.loveshayariu.in]With Your Liver Piece, We Make Such Posts, Love Our Website, Our Poetry And Love To Read And Share We Sincerely Thank You For Doing So.








