BEST 100+ ജീവിതം Malayalam Quotes | Inspirational Malayalam Quotes
ജീവിതം Malayalam Quotes : Dosto Aaj Ki Iss Post Mai aapko ജീവിതം Malayalam Quotes se releted bahetarin shayari quotes milega jise aap aapne dosto ke sath sher kare aggar aapbhi ആത്മാര്ത്ഥ പ്രണയം quotes heart touching Inspirational Malayalam Quotes deep love quotes malayalam dhund rahe the to aapka intazar khatam hua sirf aapke liyee hi iss post me ജീവിതം malayalam quotes feeling quotes malayalam
ജീവിതം Malayalam Quotes | Inspirational ജീവിതം Malayalam Quotes
പ്രണയം പ്രകടമാക്കാന്‍ ഏറ്റവും നല്ല വഴി വരികള്‍ ആണെന്ന് കേട്ടിട്ടുണ്ട്....പ്രണയം പ്രകടമാക്കാന്‍ അറിയാതെ മനോഹരമായ ഒരു പ്രണയ ലേഖനം സമ്മാനിച്ച നിനക്കായ്...
ആത്മാര്ത്ഥ പ്രണയം quotes heart touching deep love quotes malayalam heart touching love quotes in malayalam jeevitham quotes in malayalam words ജീവിതം malayalam quotes feeling quotes malayalam
ഇനിയെത്ര വേനല്‍ മാറി വന്നാലും,ആറടി മണ്ണില്‍ ഞാനലിഞ്ഞു ചേരും വരെയും,ഒരിക്കലും തീരാ വസന്തകാലമായി നീ എന്നില്‍ ഉണ്ടാകും...."~ ✍️🥀.....
ചിലർ ചിലർക്ക് വെറും ഒരു നേരം പോക്കിന് വേണ്ടി മാത്രം ആവും.....മറ്റു ചിലർ വരുമ്പോൾ ജീവിതത്തിൽ നിന്ന് തട്ടി മാറ്റി കളയും.. 😑😑ജീവിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ടായിട്ടല്ല......😑😑
ഒഴിവാക്കാൻ ആണെങ്കിലും ചിലർ സ്നേഹിക്കുണ്ടല്ലോ... ആ പ്രേതിക്ഷയിൽ ജീവിച്ചു പോകുന്നു.... 😑😑സ്നേഹ പൂർവ്വം പ്രണയത്തോട്
പ്രണയമേ.. നിനക്ക്പ്രണയം തോന്നിയത്ഏത് പ്രണയത്തോടാണ്.
പ്രണയിച്ച് പ്രണയിച്ച്ഒടുവിൽ ഒന്നായ്ച്ചേർന്നു സാഫല്യം നേടിയ
ജീവിതം malayalam quotes text
ഇഷ്ട പ്രണയത്തോടോ,പ്രണയിച്ച് പ്രണയിച്ച്ഒടുവിൽ പ്രാണൻ പറിച്ചെടുത്തവേദനയിൽ വേർപിരിയാൻവിധിക്കപ്പെട്ട നഷ്ട പ്രണയത്തോടോ.
പ്രണയം പ്രഹസനമായികണ്ട്പ്രണയിച്ച പ്രണയത്തിത്തോടോ,
എനിക്കും ഒരു പ്രണയം ഉണ്ടായിരുന്നെങ്കിൽ എന്ന്മനസ്സിൽ പ്രണയത്തെ പ്രണയിച്ച്നടക്കുന്ന പ്രണയത്തോടോ....
ചില വാശികൾ അങ്ങനെ തന്നെ തുടരുന്നത് ആണ് നല്ലത്... 🥺
പറയാൻ ഒരുപാടുണ്ട് കേൾക്കാൻ ആരുമില്ലാത്തതുകൊണ്ട് പലരും അവരുടെ സങ്കടങ്ങളെ മറച്ചു വെച്ചു...❤
ആഗ്രഹങ്ങളും ഇഷ്ടങ്ങളുമെല്ലാം ഒരാൾക്ക് മാത്രം തോന്നിയിട്ട്കാര്യം ഇല്ലല്ലോ......
ഉണങ്ങാത്ത മുറിവായി ഇപ്പോഴും അയാൾ മനസ്സിൽ നീറുന്നുവെങ്കിൽ...!!നിങ്ങൾക്ക് മാത്രം ആ മുറിവ് ശേഷിക്കുന്നത്.. അയാളിലെ ആ മുറിവ് ഉണങ്ങുകയും അയാൾ പുതിയ സ്നേഹവുമായി തിരക്കിലാണെന്നും മറന്നു പോവരുത്..!!
അയാളെ ആലോചിച്ചു നീ നഷ്ടപ്പെടുത്തുന്നത് നിന്റെ വിലപ്പെട്ട സമയങ്ങൾ
എല്ലാ സങ്കടങ്ങളും ഒന്നുമില്ലെന്ന് പറഞ്ഞുള്ള ഒരു ചേർത്തുപിടിക്കലിൽ അലിയിച്ചില്ലാണ്ടാക്കാൻ സാധിക്കുന്നവരെയല്ലേ പ്രിയപ്പെട്ടവർ എന്ന് വിളിക്കേണ്ടത്…🥰
കള്ളും കഞ്ചാവും മാത്രമല്ല ലഹരി. ചില ബന്ധങ്ങളും ചിലർക്ക് ലഹരിയാവാറുണ്ട്… കൂട്ടിനില്ലെങ്കിൽ സമനില പോലും തെറ്റാവുന്ന ലഹരി…!
Sad quotes ജീവിതം malayalam quotes
ആയിരം മുറിവുകൾ ഒരുപക്ഷെ വേദനിപ്പിക്കില്ല എന്നാൽ പ്രിയപ്പെട്ടവരുടെ ഒരു മൗനം അതുമതി ഒരു ജന്മം മുഴുവൻ വേദനിക്കുവാൻ…
അത്രയും ആഴത്തിൽ സ്നേഹിക്കുന്നവരെ അത്രയും ആഴത്തിൽ മുറിവേൽപ്പിക്കാൻ അറിഞ്ഞു നൽകിയ ആയുധമാണ്😐മൗനം.😑
ഒരിടത്ത് നമ്മൾ അവകണിക്കപ്പെടുമ്പോൾ തീർച്ചയായും നമ്മൾ മറ്റൊരിടത്ത് പരിഗണിക്കപ്പെടും..ഒരു വാതിൽ നമുക്ക് മുന്നിൽ അടക്കപ്പെടുമ്പോൾ പകരം അതിനേക്കാൾ നല്ലത് തുറക്കപ്പെടും..ചിലർ നമ്മേ വീഴ്ത്താൻ തുനിഞ്ഞിറങ്ങുമ്പോൾ മറുവശത്ത് നമ്മേ പിടിച്ചെഴുനേൽപ്പിക്കാനും ആരെങ്കിലുമൊക്കെ യുണ്ടാകും..🥰🌸♥️
ഒരാൾക്ക് മറ്റൊരാളെ ആണ് ഇഷ്ടമെന്ന് അറിഞ്ഞിട്ടും അയാളെ തന്നെ ഭ്രാന്തമായി പ്രണയിക്കുന്നത് തെറ്റാണോ...!?
സ്വന്തമാക്കാൻ കഴിഞ്ഞില്ല എങ്കിലും നിന്റെ ഓർമകളെ മരണം വരെ ഞാൻ പ്രണയിചോട്ടെ ....നേടിയെടുക്കാൻ ഒരുപാട് ശ്രെമിച്ചുവെങ്കിലും നഷ്ട്ടങ്ങൾ എല്ലാം എനിക്ക് കൂട്ടായിരുന്നു....... 😑
വിജനമായൊരീ മുറിക്കുള്ളിൽഅലസമായിക്കിടന്നു ഞാൻ,മുൻ കാലങ്ങളിലേക്കായൊരുതിരിച്ചു പോക്കിനായോ,കെട്ടി മടുത്ത ജീവിതവേഷംപറിച്ചു കളയാനായോ,അറിയില്ല.!
കാത്തിരിപ്പാണടിസ്ഥാനം.കാതങ്ങൾ താണ്ടിയാലുംഅണഞ്ഞവ ഒന്നുകൂടിഅഗ്നിയായി പുനർജനിച്ചില്ലെങ്കിലുംഎനിക്കും അസ്തമിച്ചു കൂടെഎന്നും നിത്യപഥികനാംസൂര്യനുറങ്ങും സാഗരത്തിൽ.
തുടിച്ചപ്പോഴെല്ലാം'തള്ള'യെന്നു വിളിച്ചൊരെൻ-വായെന്തിനോയിന്ന്വാരിപ്പുണരുവെന്നാർക്കുന്നു..?കട്ടിലിനടിയിലൊളിപ്പിച്ചകട്ടി ഡയറി മറിക്കാനൊരുങ്ങുന്നു..?കാത്തിരിപ്പ് വാത്സല്യമോ.!
Love ജീവിതം malayalam quotes
ഉരുകിത്തീർത്ത താളുകളോരോന്നുംവായിച്ചു കണ്ണുകളൊഴുകുന്നതുംസഹതാപത്താലെന്റെ കൈകൾസഹായത്തിനെത്തുന്നതുംഒരു സ്വപ്നമായെങ്കിലുമമ്മ കാണുന്നില്ലേ..?
'എങ്കിലുമത് സ്വപ്നമാത്രമല്ലോ'യെന്ന്ശാസിക്കുന്നത് അന്നത്തപ്പോലിന്നും കേൾക്കാം.
അവസാനമായിനിയും പറയാം ഞാൻ,കാതങ്ങൾ താണ്ടിയാലുംഅണഞ്ഞവ ഒന്നുകൂടിഅഗ്നിയായി പുനർജനിച്ചില്ലെങ്കിലുംഎനിക്കും അസ്ഥമിച്ചു കൂടെഎന്നും നിത്യപഥികനാംസൂര്യനുറങ്ങും സാഗരത്തിൽ.
കാത്തിരിപ്പാണടിസ്ഥാനം.✍️നിന്നിലെ ചതി മനസ്സിലായിട്ടും നീ പറയുന്നത് വിശ്വസിക്കുന്നത് ഞാൻ വെറും മണ്ടി ആയോണ്ടല്ല!നിന്നെ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി!✍️🥀
പോകണം എന്നുപറഞ്ഞിട്ട് നീ എന്നിൽ നിന്ന് വിട്ടകന്നിട്ടില്ല...എന്നാൽ ഇപ്പോൾ പിരിയണം എന്ന് പറഞ്ഞപ്പോൾ നെഞ്ചിൽ വല്ലാത്തൊരു നീറ്റൽ...!
ആ മടക്കം ഒരു അവസാനമാ യിരിക്കില്ല..!ഞാൻ വരാം നമുക്കൊരുമിച്ച് പൂന്തോട്ടത്തിലൂടെ പോകാം.....
നിന്നിൽ എത്താതെ പോയപ്രണയ ലേഖനത്തിലെഅവസാന വരികൾ ഇങ്ങനെയായിരുന്നു"നാം ഒന്നാകുന്ന കവിതയെ ഒരുമിച്ചു ചൊല്ലുവാൻ നീ കൂടെ വേണം"
ഒരു വാശിപ്പുറത്ത് എന്നിൽ നീ വിട്ടകന്നപ്പോൾ നഷ്ടമായത് എനിക്ക് മാത്രം..!
എന്നും വഴ്ക്ക് കൂടുന്നതിന്റെ പുറകിലും സ്നേഹമുണ്ട്. മറക്കാൻ പറ്റില്ല എന്ന വിശ്വാസം ഉണ്ട് . ദേഷ്യം വരുമ്പോഴും വഴക്ക് കൂടുന്നത് സ്നേഹമാണ്. പ്രണയമായാലും സൗഹൃദമായാലും.
ക്ഷമ ജീവിതം malayalam quotes
ഒരു നല്ലഹൃദയംസ്വർണത്തെക്കാൾവിലപിടിപ്പുള്ളതാണ്.
നിങ്ങൾ തമ്മിൽ പ്രണയത്തിലാണോ...??🌝🌝 പ്രണയമാണെന്ന് തോന്നിപ്പിക്കുന്ന അത്രമേൽ ആഴത്തിൽ പതിഞ്ഞൊരു സൗഹൃദം 👩❤️👨🫂
ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് നമ്മുടെ സമ്മതം പോലും ചോദിക്കാതെ കടന്നുവന്നു കൂട് കൂട്ടി.അമ്മയുടെ സ്നേഹം പോൽ കളങ്കമില്ലാത്താരു സ്നേഹം ഞങ്ങൾക്കിടയിൽ ഉണ്ട്.കണ്ണുകളിൽ കരുതലിന്റെ വാക്കുകളിൽ സ്നേഹത്തിന്റെ പരിഭവത്തിന്റെ സ്നേഹം കൊണ്ട് ഊരാകുടിക്കിട്ട് ചേർത്ത് പിടിക്കുന്നു.
മൗനം കൊണ്ട് പരസ്പരം നെഞ്ചിടിപ്പ് തിരിച്ചറിയുന്നു. പ്രണയത്തിനെക്കാൾ നല്ലൊരു ലോകം ഉണ്ടെന്ന് കാണിച്ച് തന്നവൾ 💞😘🫂
ഏതു സങ്കടത്തിൽ നിന്നും കരകയറനുള്ള ഒരേയൊരു വഴി നമ്മളെക്കാൾ സങ്കടം ഉള്ളവരുടെ കഥകൾ കേൾക്കുക തന്നെയാണ്.......
ജീവിതം Malayalam Quotes | Inspirational Quotes ജീവിതം Malayalam Quotes
ഏറ്റവും മധുരമുള്ളതും സത്യമായ വാക്ക് ഏതെന്ന ചോദ്യത്തിന് ദൈവം നൽകിയ ഉത്തരം " മരണം " .അരികിൽ നിന്ന് വിട്ട് പോകുന്നതെന്തിനേക്കാളും നല്ലത് മരണം തന്നെയാണ്.
READ ALSO :Malayalam Quotes Motivation
ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇല്ലാത്ത മനുഷ്യൻ ഇല്ല......സാഹചര്യങ്ങളും ജീവിത പ്രാരബ്ധവും ആണ് പലതും മാറ്റി വയ്ക്കാൻ കാരണം.......
ആരും ആരുടെയും സ്വന്തമല്ലഎല്ലാവരും ഒറ്റയ്ക്കാണ്. നമ്മുടെ നിഴലുപോലും വെയിലുള്ളപ്പോ മാത്രേ നമ്മുടെ കൂടെ ഉണ്ടാകൂ. ഇരുട്ടുള്ളപ്പോൾ എല്ലാവരും ഒറ്റയ്ക്കാണ്❤️🥰
നിന്നെ ഓർക്കാതെ ഒരു മഴയും എന്നിൽ പെയ്ത് തീർന്നിട്ടില്ലനിന്നെ ഓർക്കാതെ ഒരു വാകയും ഞാൻ കടന്നു പോയിട്ടില്ലനിന്നെ ഓർക്കാതെ ഒരു ഗസലും,നിലാവും.............അതെ നിന്നെ ഓർക്കാതെ ഈ നിമിഷം പൂർണമല്ല,
അങ്ങനെ പൂർണതയില്ലാത്ത നിമിഷങ്ങളിൽനിന്നെയും കാത്ത്!
ജീവിതം malayalam quotes copy paste
ഒരാളെ നാം എത്രത്തോളം മിസ്റ്റ് ചെയുന്നു എന്ന് അവരോട് ഒരു പാട് നേരം സംസാരിചിരിക്കുമ്പോഴാണ്.
സ്നേഹിക്കുന്നവരോട് കള്ളങ്ങൾ പറയുന്നവർ ഉണ്ടാകാം..... ഒരു പക്ഷെ ആ കള്ളങ്ങൾ ആവും ആ ബന്ധത്തെ തകർക്കുന്നതും... 🚶🚶😑😑
ജീവിതത്തിൽ ഒരാളെ മാത്രം സ്നേഹിക്കുക.മാതാപിതാക്കൾ നമ്മെ പഠിപ്പിച്ചത് സ്നേഹിക്കാനും സ്നേഹിക്കുന്നവരെ വിട്ടു കൊടുക്കാതിരിക്കാനും ആണ്..
ഇത് രണ്ടും വ്യക്തിയിൽ നിന്ന് ലഭിക്കുമ്പോൾ അവരെ വിട്ടു കൊടുക്കാതിരിക്കാൻ ആവും വിധം പരിശ്രമിക്കും...
പക്ഷെ വിധി എന്തുമാകട്ടെ ....... അവർക്ക് കൊടുത്ത വാക്ക് അത് തെറ്റിക്കാതെ ജീവിക്കുക.....
ഒരു ദിവസം ദൈവം നമ്മുടെ സ്നേഹത്തിന് മുന്നിൽ മുട്ടു മടക്കും....... അന്ന് നമ്മുക്ക് നഷ്ടപ്പെട്ടതൊക്കെ ഒരിക്കൽ കൂടി ദൈവം കൊണ്ട് തരും.
"പരിശ്രമിച്ചീടുകീലെന്തിനേയുംവശത്തിലാക്കാൻ കഴിവുള്ള വണ്ണം ......ദീർഘങ്ങളാം കൈകൾ നൽകി ......മനുഷ്യനെ പാരിലയച്ചതീശ്വരൻ."
കുഞ്ഞിണ്ണി മാഷെ വരികൾ മറന്നു പോകരുത്....വേണ്ട... എന്ന് മനസ്സുകൊണ്ടൊരു തീരുമാനമെടുത്താൽ അതിൽ ഉറച്ചു നില്ക്കാൻ കഴിയണം....മറിച്ചാണെങ്കിൽ പലരുടേയും മുന്നിൽ നമ്മൾ തോറ്റുപോകും..
ആരാവണം എന്ന്ചോദിച്ചാൽ ആരുംഇല്ലാത്തവരുടെ എല്ലാംആകണം...❤️
നമുക്ക് പ്രധാനപ്പെട്ട കാര്യം എന്ന് തോന്നന്നത് നമ്മുക്ക് ഇഷ്ടപ്പെട്ടവർക്ക് പ്രധാനപ്പെട്ടത് അല്ലെങ്കിൽ അതിനെ കുറിച്ച് കൂടുതൽ സംസാരിക്കാതിരിക്കുന്നതാ നല്ലത്.
❣നമ്മുടെ മുന്നിൽ പുഞ്ചിരിക്കുന്ന എല്ലാ കണ്ണുകളിലുംകാണും വേദനിക്കുന്ന. സങ്കടപ്പെടുത്തുന്ന ഒരായിരം കഥകൾ പറയാൻ പക്ഷേ അത് അറിയണമെങ്കിൽ നമുക്ക് അവരെ മനസ്സിലാക്കാൻ കഴിയണം...
💞🍓 💐🌹എന്റെ കുലംഎന്റെ ജന്മംഎന്നെ ഏറെ മടിയനാക്കി.
Heart touching ജീവിതം malayalam quotes
കഷ്ടപ്പാടിൻ ചമർത്ത ഗന്ധമോകടിച്ചാലുള്ള പുളിപ്പോകഴിച്ചാലുള്ള മാധുര്യമോഒന്നും ഞാനറിഞ്ഞില്ല.
ഒപ്പിടാനായി വെച്ചുനീട്ടിയഒട്ടനേകം പേപ്പറുകളിൽ,ഒന്നും നോക്കാതെഅലസനായി,താഴെ കുത്തിവരക്കാൻപറഞ്ഞയുടൻഅങ്ങനെതന്നെ ചെയ്തു.
പറഞ്ഞപാടെല്ലാം ചെയ്തു.പലതും നേടി,പണവും നേടി,പദവിയും നേടി!
അടുത്തിരുന്നവരെല്ലാംആരും പറയാതെ ചെയ്തു,ആരുമറിയാതെ ചെയ്തു,പരാചയപ്പെട്ടു.അല്ല!പരിചയിച്ചു.
പക്ഷെയെന്തുകാര്യം?പരാചിതർ(പരിചിതർ)പരലോകത്തോളം.
എല്ലാം നേടിയെന്റുള്ളിൽസൗഹൃദമുണർന്നു,ലജ്ജയുണർന്നു.പക്ഷെയെന്തുകാര്യം?
ശപിക്കാം!എന്തിനെ?എന്റെ ജന്മത്തെയോ?എന്റെ കുലത്തെയോ?കുലമുണർത്തിയ'സംവരണത്തെയോ?'
നമുക്കൊരിക്കലും ചെയ്യാൻ കഴിയില്ല എന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്തു കാണിക്കുമ്പോഴാണ് ജീവിതത്തിൽ വഴിത്തിരിവുകൾ ഉണ്ടാകുന്നത്.നിങ്ങൾ ശരിയായി ജീവിതത്തെ ഗൗനിക്കുകയാണെങ്കിൽ നിങ്ങൾക്ക് അർഹമായ തെല്ലാം ജീവിതം നൽകും.
motivational quotes ജീവിതം malayalam quotes
അവരില്ലെങ്കിൽ നമ്മൾ എങ്ങനെ ജീവിക്കും എന്ന് ഭയത്തിൽ നിന്നും ആരില്ലെങ്കിലും നമുക്ക് ജീവിച്ചേ മതിയാവൂ എന്ന മനോഭാവത്തിൽ നിന്നുമാണ് നാം ജീവിതത്തെ തൊട്ടറിയുന്നത്.
വ്യക്തികൾക്കൊ സാഹചര്യങ്ങൾക്കൊനമ്മുടെ സ്വസ്ഥതയെ നശിപ്പിക്കാനാകില്ലമറിച്ച് അവയെക്കുറിച്ചുള്ളനമ്മുടെ മനോഭാവങ്ങളുംപ്രതികരണങ്ങളുമാണ്നമ്മെ സ്വസ്ഥമാക്കുന്നതും അസ്വസ്ഥമാക്കുന്നതും ..
സംഭവങ്ങളോ പ്രശ്നങ്ങളൊ അല്ല അതിനോടു നാം വച്ചുപുലർത്തുന്ന മനോഭാവമാണ് നമുക്ക്അതിജീവനത്തിനുള്ളകരുത്തേകുന്നത്.മറ്റാർക്കും വേണ്ടി നമുക്ക് ചിന്തിക്കാനാവില്ല.കാരണം നമ്മുടെ മനോഭാവത്തിൻ്റെ നിയന്ത്രണം
നമുക്ക് തന്നെയാണ് ..സ്വന്തം മനസ്സിൻ്റെ മനോഭാവം അനുസരിച്ചാ യിരിക്കും കാണുന്നകാഴ്ചകളുടെ ഭംഗി .നമ്മുടെ ലോകം സ്വയം കണ്ടെത്തുക എന്നുള്ളത് നമ്മുടെ കർമ്മമാണ്.അതിന് വേണ്ടി നമ്മളെ സമർപ്പിക്കുകയെന്നത് ധർമ്മവും.
നിങ്ങൾ എന്താണ് ചെയ്യുന്നതെന്നും അത് നിങ്ങളെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്നും നിങ്ങൾക്കറിയാമെങ്കിൽ ജീവിതം എത്രയോ രസകരമാണ്. നിങ്ങൾക്ക് എന്തെങ്കിലും ഇഷ്ടമല്ലെങ്കിൽ ഉടൻ തന്നെ അതു മാറ്റുക ...ഇനി അതിന് കഴിഞ്ഞില്ലെങ്കിൽനിങ്ങളുടെ മനോഭാവം മാറ്റുക.
മനോഭാവം നിങ്ങളുടെ ജീവിത വിജയത്തെ നിർണ്ണയിക്കും. നിങ്ങൾക്ക് ഏത് തരം മനോഭാവമാണ് വേണ്ടത് എന്നുള്ളത് നിങ്ങളുടെ മാത്രം തിരഞ്ഞെടുപ്പാണ്. ജീവിതം എല്ലായ്പ്പോഴും നമ്മുടെ ആഗ്രഹങ്ങൾക്കനുസരിച്ച് മുൻപോട്ട് നീങ്ങിയെന്ന് വരില്ല.എങ്കിലും ശുഭാപ്തിവിശ്വാസത്തോടെ ജീവിതത്തെ സ്നേഹിച്ചു നോക്കൂ ... ഒരുപക്ഷേ അത്ഭുതങ്ങൾ തന്നെ സംഭവിച്ചേക്കാം..
ജീവിതം malayalam quotes | life ജീവിതം malayalam quotes
പാതി വഴിയിൽ അവസാനിപ്പിച്ചു പോയ പ്രണയം സൗഹൃദം, പലതവണ പിറകെ പോയി അപമാനിക്കപ്പെട്ട് പണ്ട് അവര് തന്നെ പറഞ്ഞ ഓരോ വാക്കുകളും വാഗ്ദാനങ്ങളും ഓർത്ത് ഒരുപാട് തവണ കണ്ണ് നിറക്കേണ്ടി വന്നിട്ടുണ്ടോ?
അങ്ങനെ ഒക്കെ കരയേണ്ടി വരുമ്പോൾ, ഇനി ഒരിക്കലും അവർക്ക് മെസ്സേജ് അയക്കില്ല വിളിക്കില്ല പിറകെ പോവില്ല എന്ന് ഒക്കെ സ്വയം തീരുമാനം എടുത്ത് എല്ലാം ഉറപ്പിച്ചിട്ടും അതിന് കഴിയാതെ വീണ്ടും അവരിലേക്ക് തന്നെ പോയിട്ടുണ്ടാവും അല്ലെ?
അന്ന് നീ എന്നിൽ നിന്ന് നഷ്ടമായപ്പോൾ ഇന്ന് നീ എന്റെ ഓർമകളിൽ എനിക്ക് മാത്രം സ്വന്തമാണ്..!
കേൾക്കാൻ പോകുന്ന മറുപടികളെ ഭയന്ന് ചോതിക്കാൻ മടിച്ച ഒരായിരം ചോദ്യങ്ങൾ ഉണ്ട് നാം ഓരോരുത്തരുടെയും മനസ്സിൽ☺
എന്നും കയറുന്ന ബസ്സ് മിസ്സ് ആയാൽ തന്നെ അന്നത്തെ ദിവസം പോക്കോ എൻ്റെയൊക്കെ പിന്നല്ലേ ദിവസവും മിണ്ടുന്ന മനുഷ്യരുടെ കാര്യം
ഇഷ്ടമുള്ളവരോട് വഴക്ക് കൂടുന്നതിനേക്കാൾ വലിയ സന്തോഷം മറ്റെന്തിനുണ്ട്.
'സംവരണ'മെന്നവാക്കിനർത്ഥംഞാനാദ്യമറിഞ്ഞത്പരീക്ഷാവേളയിൽ.
ഉത്തരക്കടലാസെല്ലാംതെക്കോട്ടേക്കാണുപോക്കെന്നു പറഞ്ഞു ടീച്ചർ.'അവിടെയുംനിന്നപ്പോലുള്ളൊരുടീച്ചറല്ല്യോ' ന്ന് ഞാനും.
അവർ 'മധ്യ'വിരോധികളാണെന്നുംഉത്തരമതേപടികിട്ടിയില്ലെങ്കി തോക്കുമെന്നുംടീച്ചറുടെ നാക്കിൽ നിന്നു വീണു.
ആ പരീക്ഷാവേളയിൽ'മധ്യ' സംവരണത്തി-നർത്ഥം പാടേഞാനുമറിഞ്ഞു.
ആരുമല്ലാതിരുന്നവർ ആരൊക്കെയോ ആവുന്നു.... എല്ലാംമെല്ലാം ആയിരുന്നവർ ആരുമല്ലാതെയാവുന്നു..... ഇതൊക്കെത്തന്നെയാണ് ജീവിതം...
മിഴികൾ കൊണ്ട് കഥ മെനഞ്ഞ കാലം അരുകിൽ ചേർത്ത് നിർത്താൻ ഒരു പൊൻ വസന്തം വന്നപ്പോൾ. അവളെയും ചേർത്ത് നിർത്തി ഒരായിരം കാതം നടന്നു നീങ്ങണം.🦋❤️
തോരാത്ത മഴയിൽ കുളിക്കുന്ന പോലെ പ്രകൃതിയിൽ കാലമാറ്റം വരുന്ന പോലെ കാലം മാറിയാലും. മനസ്സിന്റെയുള്ളിൽ അവളെയങ്ങനെ നെഞ്ചോട് ചേർത്ത് കൊണ്ട് ജീവിതം അവളിൽ തീരണം ❤️🦋
പ്രണയവും കമാവും വിരഹവും സ്നേഹവും എല്ലാം അവളിൽ മാത്രം എത്ര വിദൂരം ആണെങ്കിൽ പോലും പ്രണയത്തിന്റെ ആഴം നര ബാധിച്ചാൽ പോലും ഒരു കോട്ടവും തട്ടാതെ അവളിൽ അലിഞ്ഞു ചേരണം എന്നും..❤️🦋
നീലവാനിന്നു കീഴിലായ് മലയാഴി തൻ തീരഭൂവിലായ് ജാലകം തുറന്നിടുക. മലയാളമാം ദൃശ്യചാരുതേ..
മടുത്തെന്ന് തോന്നിയാൽ മാറി നിൽക്കുക...മരണം വിധിക്കാൻ മാത്രം യോഗ്യരല്ല നാം ആരും....
കൂട്ടിരിക്കണം,കൂട്ടത്തിലായിരിക്കണം.ഏറെ കഴിയുമ്പോൾഞാനും നീയുമാകും.
love inspirational quotes ജീവിതം malayalam quotes
പിന്നീടങ്ങനെഅത് നമ്മളാകും.പിന്നെയവിടംശൂന്യമാകും.പ്രണയയാത്രയിൽനമ്മളങ്ങനെ.
ചിതലരിക്കുന്നതുപോലെഒന്നിൽ നിന്നൊന്നിലേക്കായ്,നിന്റെ വീട്ടിൽ നിന്ന്,മുറിയിൽ നിന്ന്,കിടക്കയിൽ നിന്ന്,വസ്ത്രത്തിൽ നിന്ന്,മനസ്സിലേക്ക്.
ഏറെ വൈകി,ഇനി തിരിച്ചു വരാം.നാളേക്കായ് കാത്തിരിക്കാം.ഇന്നിനെ ശമിപ്പിക്കാൻഎനിക്കീയാത്രമാത്രം മതി.നാളെ വൈകാതെവന്നെന്റെഅരികിലായ്ത്ത-ന്നിരിക്കണേ...♥️
സ്നേഹിച്ചിട്ടു നഷ്ടപെടുന്നത്വിധിസ്നേഹിച്ചിട്ടു സ്വാന്തമാക്കുന്നത്ഭാഗ്യംസ്വന്തമാവില്ല എന്നറിഞ്ഞിട്ടും സ്നേഹിക്കുന്നത്പ്രണയം
READ ALSO : Bandhangal malayalam Quotes
READ ALSO : Heart Touching Malayalam Quotes
ആത്മാര്ത്ഥ പ്രണയം quotes heart touching deep love quotes malayalam heart touching love quotes in malayalam jeevitham quotes in malayalam words ജീവിതം malayalam quotes feeling quotes malayalam




