BEST 100+ Malayalam Quotes Text For Whatsapp | Motivation Malayalam Quotes

You can choose all the types of Malayalam Quotes Text For Whatsapp according to your mood and share them wherever you want. There is a reason for getting upset. disagreement with your girlfriend or boyfriend. And the best way to relieve these heartaches is to read Malayalam Quotes Text (poetry)and SMS. You can find a huge number of Malayalam Quotes Text on this page. Today we have a large collection of  Malayalam Quotes Text with images for you.


Malayalam Quotes Text For Whatsapp


എന്റെ ജീവിതം ആണ് നിനക്ക് ഞാൻ തരുന്ന

 ഏറ്റവും വലിയ ഉപദേശം - സ്വാമിവിവേകാനന്ദൻ

malayalam quotes text,malayalam quotes motivation,vakkukal malayalam quotes,nice malayalam quotes,ente achan malayalam quotes,short malayalam quotes,malayalam inspirational quotes text,malayalam shayari

malayalam quotes text image 






നഷ്ടപ്പെട്ടത് ഒന്നിനും പകരമായി തിരികെവരില്ല എന്ന് ഉറപ്പുണ്ടെങ്കിൽ വിട്ടുകൊടുത്തു മാതൃക കാണിക്കരുത് 
malayalam quotes text,malayalam quotes motivation,vakkukal malayalam quotes,nice malayalam quotes,ente achan malayalam quotes,short malayalam quotes,malayalam inspirational quotes text,malayalam shayari

malayalam quotes image  


 
വാക്കുകൾ പോലെ അദൃശ്യമായ അപകടങ്ങൾ വേറെ ഇല്ല ഈ ഉലകത്തിൽ - ജോർജ് ബെർണാഡ്ഷാ 
malayalam quotes text,malayalam quotes motivation,vakkukal malayalam quotes,nice malayalam quotes,ente achan malayalam quotes,short malayalam quotes,malayalam inspirational quotes text,malayalam shayari

malayalam quotes photos 


 
പ്രായമായാൽ അറിവ് ഉള്ളവൻ എന്നാകില്ല. പ്രായത്തെ തോല്പിച്ചവൻ ആകാൻ ശ്രമിക്കുക---വിഷ്ണു 

malayalam quotes text,malayalam quotes motivation,vakkukal malayalam quotes,nice malayalam quotes,ente achan malayalam quotes,short malayalam quotes,malayalam inspirational quotes text,malayalam shayari

malayalam quotes text photos 


 
ഒരു ചെറിയ ലക്ഷ്യത്തിലേക്കു ഓടി കയറുമ്പോൾ കാലിടറി വീണാൽ തളരരുത്.

മലയാളം പ്രണയം sms  Jeevitham quotes in Malayalam


 ഒരു വലിയ ലക്‌ഷ്യം നിങ്ങൾക്കായ് കാത്തു വെച്ചിട്ടുണ്ട്.......വീണ്ടും എഴുന്നേറ്റു ഓടുവാൻ മനസുള്ളവന് വേണ്ടി മാത്രം. 
malayalam friendship quotes text,malayalam quotes text,malayalam quotes motivation,vakkukal malayalam quotes,nice malayalam quotes,ente achan malayalam quotes,short malayalam quotes,malayalam inspirational quotes text,malayalam shayari

malayalam friendship quotes image 


 
അടുത്ത് അറിയാൻ കഴിയാത്തിടത്തോളം സാഹസികത ഒരു മണ്ടത്തരം ആണ്- വിൽസൺ റോഡിയോറിസ്കി
malayalam friendship quotes text,malayalam quotes text,malayalam quotes motivation,vakkukal malayalam quotes,nice malayalam quotes,ente achan malayalam quotes,short malayalam quotes,malayalam inspirational quotes text,malayalam shayari

malayalam friendship quotes text image 


 
ഒരു മഹാവിസ്ഫോടനം നടക്കാൻ ഒരു ചെറു തീപ്പൊരി മതി. ലോകം കീഴടക്കാനും അതുപോലെ ഒരു തീപ്പൊരി മതി ഉള്ളിൽ ' കേടാത്തൊരു തീപ്പൊരി് '
Malayalam Sms 

malayalam sms,malayalam quotes text,malayalam quotes motivation,vakkukal malayalam quotes,nice malayalam quotes,ente achan malayalam quotes,short malayalam quotes,malayalam inspirational quotes text,malayalam shayari

malayalam sms photos 


Letest Malayalam Shayari

 
മകരം പെയ്യുന്ന ഉഷസിൽ മഞ്ഞു തുള്ളികൾ പോലും ഭൂമിയെ വണങ്ങും- എ.ആർ
ഉദ്ദേശ്യവും ലക്ഷ്യവുമില്ലാത്ത പരിശ്രമവും ധൈര്യവും അപൂർണ്ണമാണ് .. 
malayalam sms,malayalam quotes text,malayalam quotes motivation,vakkukal malayalam quotes,nice malayalam quotes,ente achan malayalam quotes,short malayalam quotes,malayalam inspirational quotes text,malayalam shayari

malayalam sms image 


 
കളഭ പൂർണ്ണമായ ജീവിതം സ്വപ്നം കാണുന്നവർക്ക് അത് നേടാൻ പരിപൂർണ്ണത ഭംഗം നേരിടേണ്ടി വരും-- സ്വാമി വിവേകാനന്ദൻ 
quotes in malayalam,malayalam quotes text,malayalam quotes motivation,vakkukal malayalam quotes,nice malayalam quotes,ente achan malayalam quotes,short malayalam quotes,malayalam inspirational quotes text,malayalam shayari
quotes in malayalam  image 

 
ഒരു രാജ്യം അഴിമതിരഹിതമാകണമെങ്കില്‍, മനോഹരമായ മനസ്സുകളുള്ളവരുടേതാകണമെങ്കില്‍- ഞാന്‍ കരുതുന്നു സമൂഹത്തിലെ മൂന്ന് പ്രധാന അംഗങ്ങള്‍ക്ക് അതിന് കഴിയും. മാതാ, പിതാ, ഗുരു- എ പി ജെ അബ്ദുൾ കലാം 
malayalam quotes text,malayalam quotes text,malayalam quotes motivation,vakkukal malayalam quotes,nice malayalam quotes,ente achan malayalam quotes,short malayalam quotes,malayalam inspirational quotes text,malayalam shayari
malayalam quotes text image photos 

 
വ്യക്ഷം മനുഷ്യനോട് സങ്കടപ്പെട്ടു: എത്രയോ വർഷങ്ങളായി എത്രയോ ചില്ലവെട്ടി എത്ര കുരിശുകൾ നിങ്ങൾ ഞങ്ങളിൽ നിന്ന് രൂപപ്പെടുത്തി, എന്നിട്ടും ഇനിയും നിങ്ങളിൽ നിന്നൊരു ക്രിസ്തു ഉണ്ടാകാഞ്ഞതന്തെ? 
malayalam quotes text,malayalam quotes text,malayalam quotes motivation,vakkukal malayalam quotes,nice malayalam quotes,ente achan malayalam quotes,short malayalam quotes,malayalam inspirational quotes text,malayalam shayari
malayalam quotes text photos 

 
ഒരു ജന്മത്തിൽ തീർക്കാൻ പറ്റുന്ന ലക്ഷ്യങ്ങളെ തയ്യാറാക്കി വെയ്ക്കാവു അല്ലേൽ അടുത്ത തലമുറ അതിനായി യന്ത്രത്തിന് തുല്യമാകും 
malayalam quotes,malayalam quotes text,malayalam quotes motivation,vakkukal malayalam quotes,nice malayalam quotes,ente achan malayalam quotes,short malayalam quotes,malayalam inspirational quotes text,malayalam shayari
malayalam quotes  hd photos 

ആരവങ്ങളിൽ ആഹ്ലാദഭരിതർ ആകാതെ ആത്മസംയമനം പാലിച്ചു മുന്നോട്ടു പോയില്ലേൽ തളിർക്കാൻ നിൽക്കാതെ വാടികൊഴിഞ്ഞു പോകും
മഴയെത്തു നടക്കുന്നത് ആണ് എനിക്കേറ്റവും ഇഷ്ടം......കാരണം ഞാൻ കരയുന്നത് ആരും കാണുന്നത് എനിക്കിഷ്ടമല്ല -- ചാർ
അർഹത ഉള്ളത് മാത്രം നൽകുക അല്ലേൽ നിന്റെ ദാനം പ്രകീർത്തിക പെടുകയില്ല-- വില്ലോം ജെറിസ് 

Malayalam Quotes Motivation


ഒരു പൂവ് പൊട്ടിയ മഷിക്കുപ്പിയില് ‍ വച്ചാലും ചളുങ്ങിയ ഒരു പൌഡര്‍ ടിന്നില്‍ വച്ചാലും അതൊക്കെ പൂപ്പാത്രമായി മാറുന്നത് പോലെ ഉള്ളിലൊരു പൂവുണ്ടാകുകയാണ് ­ പ്രധാനം. അകപൊരുളിന്റെ സുഗന്ധമാണ് സൗന്ദര്യം.. 
സ്വാതന്ത്ര്യം തന്നെ അമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം ! -- കുമാരനാശാൻ 
ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ
ഒരു മയിൽപ്പിലിയുണ്ടെന്നുള്ളിൽ
വിരസ നിമിഷങ്ങൾ സരസമാക്കുവാ
നിവ ധാരാളമാണെനിക്കെന്നും.
ഹൃദയസ്പന്ദനം തീർത്ത ശബ്ദതരംഗം അലയാടിച്ചാലുലകിൽ നിർത്തമാടുന്ന കോകിലങ്ങൾ രസങ്ങൾ തീർക്കും

ആറടി മണ്ണ് അത് മാത്രം ആണ് സത്യം എന്ന് നീ തിരിച്ചറിയുക
കത്തിജ്ജ്വലിക്കാതെ സൂര്യൻ
കരിമ്പട്ടു ചുറ്റിപ്പതുങ്ങിയൊളിഞ്ഞു നിൽ‌പ്പൂ
ഇത്തിൾ മരത്തിന്റെ കൊമ്പിൽ ബലിക്കാക്ക
വറ്റുകൾ‌ തേടിപ്പറന്നിറങ്ങി
പത്മമില്ല തീർത്ഥപുണ്യമില്ലാ, ജലം
നിശ്ചലം വശ്യാംഗിതൻ‌ ജഢം പോൽ‌
ചുറ്റുമൊരായിരം കാണികൾ, ഞാനും
അങ്ങെത്തിനോക്കുന്നുണ്ടകക്കുളത്തിൽ‌
 ഒരു ശിശിരം മാഞ്ഞാലും അടുത്തതിനായി കാത്തിരിക്കാൻ മനസ് ഉണ്ടെങ്കിൽ ജീവിതത്തിൽ പരിസമാപ്തികൾക് അവസരം ഇല്ല-- അനുഷ്‌ഠന ബ്രാഹ്മണനു
വീണ്ടും നിദ്രയുടെ ആഴത്തിലേക്ക് 
സ്വപ്നങ്ങളുടെ താഴ്വരയിലേക്ക്
ശാന്തമായ ഒരു യാത്ര
വീണ്ടുമൊരു പുലരിയെ വരവേൽക്കാൻ.

ആഴിയിലെ ജീവിതം ആണ് ലോകത്തിലെ ഏറ്റവും പ്രയാസമേറിയത് എന്ന് ചിന്തിക്കുന്നവർ ലോകമേ ഒരു അന്ധകാരനാഴിയായി കണ്ടാൽ മതിയാകും പ്രശ്നങ്ങൾ ഇല്ലാതാക്കാൻ 
നമ്മുടെ കണ്ണുകൾ നിറയുമ്പോൾ ആശ്വാസം പകരാൻ ആദ്യം എത്തുന്നത് നമ്മൾ സ്നേഹിക്കുന്നവർ ആയിരിക്കില്ല... 
നമ്മളെ സ്നേഹിക്കുന്നവർ ആയിരിക്കും.
പകർന്നാടിയ വേഷങ്ങൾ എല്ലാം തീരാൻ വേണ്ടത് ഒരു യവനികയുടെ ദൂരം മാത്രം. ഗുരുത്വം ഇല്ലായിമയെ പഴിക്കാതെ ആടുന്ന വേഷങ്ങൾ ഭംഗിയായി ആടി അരങ്ങൊഴിയുക -- കലാമണ്ഡലം വൈകുണ്ടപൊതുവാൾ

Vakkukal Malayalam Quotes

ചെയ്യാൻ കഴിയില്ല എന്നു തോന്നുന്ന കാര്യങ്ങൾ ചെയ്യുന്നതാണ് ജീവിതത്തിൽ വഴിത്തിരിവാകുന്നത് 

തോൽവിയിൽ പോലും ധീരത കാട്ടുന്നവൻ ഒരിക്കൽ അന്തസ്സായി വിജയിക്കുന്നത് കാണാം
നിങ്ങൾക്ക് ചെയ്യാൻ കഴിയില്ലെന്ന് മറ്റുള്ളവർ പറയുന്ന കാര്യം ചെയ്യുന്നതാണ്  ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.
നമ്മുടെ ഏക പരിമിതി നമ്മുടെ മനസ് മാത്രമാണ്.
പരിശ്രമം ആണ് വിജയത്തിന്റെ ചവിട്ടുപടി എങ്കിൽ തോൽവിയാണ് വിജയത്തിന്റെ മുന്നോടി - ടാഗോർ
നിങ്ങൾ ശ്രമിക്കുക എന്നതിന്റെ തെളിവാണ് പരാജയം -- നെപ്പോളിയൻ
നമ്മുടെ തെറ്റിനായി ഒരു ലോകം കാത്തിരിക്കുകയാണ് പക്ഷെ തെറ്റല്ല ജീവിതം എന്ന് തെളിയിക്കാൻ ശരികളിലൂടെ നമ്മൾ ലോകത്തിനെ പഠിപ്പിക്കും - മാർട്ടിൻ ലൂതർ കിംഗ്
ഓണം ഒരു വികാരമായി തുടങ്ങിയിട്ടു നൂറ്റാണ്ടുകൾ ആയി പക്ഷെ മതത്തിനും ജാതിക്കും വർഗ്ഗത്തിനും അതീതമായ ഒരു ഉത്സവം ആണ് എന്നത്  ഓണത്തിന്റെ ഭംഗി വാനോളം ഉയർത്തുന്നത്. എല്ലാവർക്കും ഓണം ആശംസകൾ
വാശി അല്ല ജീവിത ലക്‌ഷ്യം തീരുമാനിക്കേണ്ടത് . തീരുമാനങ്ങൾ നടപ്പാക്കാനുള്ള  ലക്ഷ്യബോധം ആണ് - റിഷോയി അതുകാറ്റേ
ഒരു വാക്കു മിണ്ടാനില്ലാതെ
ഒന്നും കേൾക്കാനില്ലാതെ
ആരും കാണാനില്ലാതെയാകുമ്പോൾ
മരണം ഒരു അനുഗ്രഹമാകും

വാക്ക് malayalam quotes


ഒറ്റയ്ക്കാവർ എന്നും ഒറ്റയ്ക്കാണ്. അതു കാലം ബോധ്യപ്പെടുത്തും, കൂടെ നിന്നവരും.
നമ്മൾ എപ്പോഴും ചിന്തിക്കും കൂടെ ഒരുപാടുപേർ ഉണ്ടെന്ന് പക്ഷെ നമ്മൾ കുറച്ചു നേരത്തേക്ക് നിശ്ചലം ആയാൽ തീരുന്നതെ ഉള്ളു ആ ബന്ധങ്ങളുടെ ആഴങ്ങൾ
ക്ഷീണം ബാധിച്ച ശരീരം പരാജയത്തിന്റെ മൂന്ന് കാരണങ്ങളിൽ ഒന്നാണ്. ക്ഷീണം മനസിനെ മൂടി കളയുന്ന നിമിഷം നിങ്ങൾ 
പാതാളം വരെ ആരേലും നമ്മളെ ചവിട്ടി താഴ്ത്തിയാൽ ഒരിക്കലും വിഷമിക്കരുത് അതും ഒരു പരിജ്ഞാനമായി സ്വീകരിച്ചു മുന്നോട്ടു പോവുക -- അനശ

സത്യാന്വേഷികൾക്കു ഒരു വഴികാട്ടി കർമ്മ ബന്ധനത്തിൽ ജീവിക്കുക എന്നതാണ് 
വഴിയമ്പലങ്ങൾ തോറും നടന്നു തീർക്കുന്നവനെ ഒരിക്കലും വിലകുറച്ചു കാണരുത് . അവനെ ആർക്കും തോൽപ്പിക്കാൻ ആകില്ല കാരണം നഷ്ടപ്പെടാൻ ഉള്ളവനെ ഭയക്കേണ്ടത് ഉള്ളു --
ആഗ്രഹങ്ങൾ ഒരു വഴിക്ക്.
യാഥാർഥ്യങ്ങൾ മറുവഴിക്ക്.കർമ്മഫലം  പെരുവഴിയിൽ.
പോക്കുവെയിലിന്‍ നുറങ്ങുകളങ്ങിങ്ങ്
തീക്കനല്‍ പോലെ തിളങ്ങുന്നു
തീരത്തെ ആല്‍മരമായിരം പത്രങ്ങളാല്‍
വീശി ആകെ തളര്‍ന്നതുമാതിരി
അപ്പോഴും ഉണ്ണി മണല്‍ത്തരി
ഓരോന്നുമുള്ളിലെ ഉഷ്ണം വമിച്ച്
അതില്‍ത്തന്നെ കിടക്കുന്നു
അകലെയകലെ നിന്നൊഴുകി
എന്റെ കണ്ണുനീര്‍ ചോലകള്‍
ആ കാലടികളെ നനയ്ക്കുന്നു..
കാറ്റിളകാത്ത പ്രഭാതത്തിലും
മനസ്സില്‍ കടന്നൊരു മഞ്ഞുതുള്ളി
പനിനീര്‍പ്പൂവിനെ അലട്ടിയട്ടിയലട്ടി
തുള്ളിപ്പിയ്ക്കും അതുപോലെ
പ്രാര്‍ത്ഥനയുടെ വേളയിലും 
എന്റെ കണ്‍കോണില്‍ 
അവന്‍ പ്രത്യക്ഷപ്പെടുന്നു,
മനുഷ്യന്‍

Malayalam Quotes Short


ദൈവം വിധിച്ച ഭാര്യയാണെങ്കിലും
എന്നെ കല്ലെറിഞ്ഞ് കൊല്ലുവാന്‍
അജ്ഞരായ ജനം ആക്രോശിക്കുന്നു
എന്നിട്ടും അവനു മൗനം മാത്രം
പ്രേമം ഇത്ര നിസ്സാരമോ? 
അര്‍ദ്ധരാത്രിയില്‍ എങ്ങോ
കടലില്‍ നങ്കൂരമിട്ട കപ്പലുകള്‍
ശബ്ദിക്കുന്നു.
എന്നെ, യിക്കാണും പ്രപഞ്ചത്തിലോക്കെയു-
മെന്നില്‍ പ്രപഞ്ചം മുഴുവനുമായ്‌,
ഒന്നിച്ചുകാണുന്ന ഞാനിനി വേണെങ്കി-
ലൊന്നും നശിക്കില്ലെന്നാശ്വസിക്കാം!
എന്നാലും-പൂങ്കുല വാടിക്കൊഴിയുമ്പോള്‍;
മിന്നലെന്നേക്കും പൊലിഞ്ഞിടുമ്പോള്‍;
മഞ്ഞുനീര്‍ത്തുള്ളികള്‍ മിന്നിമറയുമ്പോള്‍;
മഞ്ജുളമാരിവില്‍ മാഞ്ഞിടുമ്പോള്‍;
മന്ദഹസിതങ്ങള്‍ മങ്ങുമ്പോള്‍-എന്നാലു-
മെന്മനമൊന്നു തുടിച്ചുപോകും!
കേവലം ഞാനറിഞ്ഞീടാതെ തന്നെ,യെന്‍-
ജീവനൊന്നയ്യോ, കരഞ്ഞുപോകും!
കളിത്തോപ്പിലെപ്പൂഴി,യോമല്‍സുഹൃത്തിന്‍
കരസ്പര്‍ശസൗഖ്യം, പിതൃപ്രേമവായ്പും
വിലപ്പെട്ട നേട്ടങ്ങ,ളെന്നാലുമുച്ചം
വിളിക്കുന്നു വിശ്വം "മറക്കൂ മറക്കൂ".
മഹാകര്‍മ്മവിജ്ഞാനമൂട്ടി ക്രമത്താല്‍
മനഃപോഷണം ചെയ്ത വിദ്യാലയങ്ങള്‍,
അഹോ നിത്യരമ്യങ്ങ,ളെന്നാലെതിര്‍പ്പൂ
ഗൃഹാകര്‍ഷണം "നീ മറക്കൂ മറക്കൂ".
ഒരൊറ്റമതമുണ്ടുലുകന്നുയിരാം പ്രേമ,മതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും പാർവണശശിബിംബം.
ഭക്ത്യനുരാഗദയാദിവപുസ്സപ്പരാത്മചൈതന്യം
പലമട്ടേന്തിപ്പാരിതിനെങ്ങും പ്രകാശമരുളുന്നു
അതിന്നൊരരിയാം നാസ്തിക്യംതാൻ ദ്വേഷം;ലോകത്തി-

Nice alayalam Quotes 

ന്നഹോ! തമസ്സാമതിലടിപെട്ടാലകാലമൃത്യു ഫലം
മാരണദേവതയാമതു മാറ്റും മണവറ പട്ടടയായ്
മടുമലർവാടിക മരുപ്പറമ്പായ്, വാനം നാരകമായ്
സത്യമേ ചൊല്ലാവൂ
ധർമ്മമേ ചെയ്യാവൂ
നല്ലതേ നൽകാവൂ
വേണ്ടതേ വാങ്ങാവൂ
പുറകോട്ടു നീങ്ങാൻ തോന്നുമ്പോൾ ജീവിത അനുഭവങ്ങളിലൂടെ വേഗത്തിൽ സഞ്ചരിച്ചാൽ മതിയാകും മുന്നോട്ടു ഏറെ ദൂരം പോകാനുള്ള ഊർജം ലഭിക്കും
മറക്കാൻ പാടില്ലാത്തത് തിരിച്ചറിയുന്നവനിലാണ് വിജയം പതിയിരിക്കുന്നത് -- മിനാൽ ഭക്തിഷ്
ശ്രമങ്ങൾക്കിടയിലെ തോൽവികളും ജയങ്ങളും സ്വാഭാവികമാണ് . എന്നാൽ തോറ്റാലും ജയിച്ചാലും ശ്രമം തുടർന്നു കൊണ്ടേ യിരിക്കുന്നവരെ തേടി വിജയം എത്തും.
കിട്ടാത്ത മുന്തിരിയേ കുറിച്ച് വിഷമിക്കേണ്ട🍇 ചിലപ്പോൾ കിട്ടുന്ന മുന്തിരി ഇരട്ടി മധുരമുളളതാവാം,,,,,,,*
അതിശയം നിറഞ്ഞ വാക്കുകളേക്കാൾ വിശ്വസിക്കേണ്ടത് വാത്സല്യം നിറഞ്ഞ വിമർശനങ്ങളെ ആണ് -- പൗലോ കൊയ്‌ലോ
ആർത്തിരമ്പി വരുന്ന ശത്രുവിനെ ഒരു ആയുധത്താൽ പിടിച്ചു നിർത്താം എന്നാൽ ആ ആയുധം നിന്റെ മനസാണ് എന്ന് നീ തിരിച്ചറിയുന്നിടത്തു നിന്റെ ശത്രു പരാജയപ്പെടും
നിന്റെ ലക്ഷ്യത്തിലേക്കു നി നടന്നു കയറുമ്പോൾ പിന്നോട്ട് വിളിക്കാൻ നൂറു നാവുകൾ ഉയരും എന്നാൽ മുന്നോട്ടു പോകാൻ  ഒരേ ഒരു കരം മാത്രം നീളും അത് നിന്റെ തീരുമാനങ്ങൾ ആയിരിക്കണം -- വിവേകാനന്ദൻ
ആത്മാർത്ഥമായ പരിശ്രമം വിജയത്തിലും അപ്പുറമാണ് എന്ന്  മനസിലാക്കുന്നവനെ തേടി വിജയങ്ങൾ പിന്നാലെ വരും -- വരരുചി
അതിരുകൾ ഭൂമിയിൽ ആണ് അത് മനസ്സിൽ അല്ല . നിന്റെ വിജയത്തിന് പരിധിയില്ല തോൽവികൾക്കു മാത്രമാണ് പരിധി.
സ്നേഹമില്ലായ്മയെ സ്നേഹം കൊണ്ട് മാത്രമേ തോൽപ്പിക്കാനാകു
അർത്ഥശൂന്യമായ വാക്കുകൾ തിരിച്ചറിഞ്ഞു മുന്നോട്ടു പോയാൽ വിജയങ്ങൾക്കു തടസങ്ങൾ കുറഞ്ഞിരിക്കും
എത്രമേലകലാം

Attitude Malayalam Quotes Text


ഇനിയടുക്കാനിടമില്ലെന്നതുവരെ
എത്രമേലടുക്കാം
ഇനിയകലാനിടമില്ലെന്നതുവരെ.
മറക്കാൻ കഴിയാത്ത വാക്കുകൾ ആണ് ജീവിത വിജയത്തിന്റെ താക്കോൽ .
ചില ജീവിതങ്ങൾ മാറാൻ ഒരൊറ്റ വാക്ക് മതി തോറ്റാലും പിന്മാറില്ലന്ന വാക്ക്
ഭീരുത്വം നമ്മൾ ആർജിക്കുന്നത് അല്ല മറ്റുള്ളവർ അവർക്കായി നമ്മളിലേക്ക് നിറച്ചു നൽകുന്ന വിശേഷണം ആണ്
തളർന്നു പോകാൻ വേണ്ടി അല്ല ഉയർന്നു പറക്കാൻ വേണ്ടി ഉള്ളതാണ് പരാജയം
പരാജയങ്ങളെ മുന്നിൽ കണ്ടു പിന്നോട്ട് പോകാതെ മുന്നേറാനുള്ള ശക്തി പരാജയം എന്ന് തിരിച്ചറിഞ്ഞു മുന്നോട്ടു പോകണം - ബീർബൽ
new malayalam quotes text 
ചിന്തകളെ അല്ല നിയന്ത്രിക്കേണ്ടത് ചിന്തകളിലൂടെ ഉള്ള പ്രവർത്തിയെ

Enteachan Malayalam Quotes



ഏറ്റവും വലിയ ആയുധം ക്ഷമയാണ്.
ഏറ്റവും വലിയ പ്രതികാരം മൗനവും.
പരീക്ഷകൾ ജയിക്കുവാൻ വേണ്ടി മാത്രം ഉള്ളതല്ല, പാഠങ്ങൾ പഠിക്കാനും വേണ്ടി ഉള്ളത് ആണ്. ജയിക്കുന്നത് എങ്ങനെ ആണ് എന്നുള്ള പാഠം.
അടുത്ത ജന്മം എന്നൊന്നില്ല. എല്ലാം ഈ ജന്മം തന്നെ ചെയ്തു തീർക്കണം അതുപോലെ തന്നെയാണ് നാളെയും.........
ഓരോ പരാജയങ്ങളും ഓരോ വെല്ലുവിളിയായി സ്വീകരിച്ച് മുന്നേറുക

വാക്ക് malayalam quotes ജീവിതം malayalam quotes text വിശ്വാസം malayalam quotes 

സ്വാര്‍ത്ഥതയുടെ പേരില്‍ ഇണയെ ചങ്ങലയില്ലാതെ കെട്ടിയിടാനുള്ള തന്ത്രമാണ് കുടുംബം
ജീവിതത്തെ പ്രതിരോധിക്കാതെ ജീവിത പ്രശ്നങ്ങളോട് മത്സരിച്ചു വിജയിക്കു
വെല്ലുവിളികൾ മാത്രം അല്ല അതിനെ സാക്ഷാത്കരിക്കാനും കഠിന പ്രയത്നം നടത്തണം.

Malayalam Powerful Quotes


നമ്മുടെ ജീവിത ലക്ഷ്യങ്ങൾക്കായി മരിക്കാൻ തയ്യാറാകുന്നിടത്താണ് നി വിജയിക്കുന്നത്
പരാജയങ്ങളിൽ നിന്ന് പഠിക്കുക മാത്രം അല്ല വിജയത്തെ മുന്നിൽ കാണാനും കഴിയണം
വജ്രത്തേക്കാൾ തിളക്കമുള്ളതും അതിനേക്കാൾ ശക്തിയുള്ളതും നിന്റെ മനസാണ് അത് തിരിച്ചറിയുക



വാർദ്ധക്യത്തിന്റെ ചേരുവകൾ ചെറുപ്പത്തിലേ ബാധിച്ചാൽ അതിന്റെ പോരായ്മകൾ അനുഭവിക്കുന്നത് നമ്മൾക്കായി ജീവിക്കുന്നവർ ആണെന്ന് ബോധ്യം വേണം
മറ്റൊരാളുടെ രക്ഷയിൽ ജീവിതകാലം മുഴുവൻ ജീവിക്കുന്നതിൽ നിന്നും ഒരു ദിവസം സ്വന്തം രക്ഷയിൽ ജീവിച്ചാൽ ഒരു യുഗം മുന്നോട്ടു പോകുവാനുള്ള ഊർജം ലഭിക്കും
ഒരു വാശി കൊണ്ട് കളയാനുള്ളതല്ല ജീവിതം. അതേ വാശി കൊണ്ട് നേടിയെടുക്കാനുള്ളതാണ് ജീവിതം
ജീവിതത്തിൽ ആരേലും തോൽപ്പിക്കണം എന്ന് തോന്നുന്നു എങ്കിൽ അത് നിന്നെ പരാജിതൻ എന്ന് വിളിച്ചവരുടെ മുൻപിൽ വിജയിച്ചു കാണിച്ചു തോൽപ്പിക്കണം
ഒരു വിജയം നീ സ്വപ്നം കാണുന്നു എങ്കിൽ സ്ഥിരോത്സാഹം കൈവിടരുത്
മറ്റുള്ളവരുടെ വാക്കുകൾ കേട്ട് നിന്റെ ലക്ഷ്യം വേണ്ടന്ന് വെച്ചാൽ ലോകത്തിലെ ഏറ്റവും വലിയ പരാജയം നിന്റെ തീരുമാനങ്ങൾ ആയിരിക്കും
പ്രകാശം ഇരുട്ടിനെ മറികടക്കുന്ന പോലെ ചിന്തകൾ തടസങ്ങളെ സാദുകരിക്കും
പരിശ്രമം ആണ് നിന്റെ പരാജയങ്ങളുടെ എണ്ണം കുറയ്ക്കുന്നത്
നീ തേടി നടക്കുന്ന ഒരു മാണിക്യക്കല്ല് ഉണ്ടല്ലോ അത് നിന്റെ കൈയിൽ തന്നെ ആണ് ഉള്ളത്. ഉള്ളിലെ മറനീക്കി നോക്കിയാൽ മതി അതിന്റെ തിളക്കം കാണാൻ

Short Malayalam Quotes

തോൽവിയാണ് നിന്റ പ്രശ്നമെങ്കിൽ തോൽക്കാനായി ഇറങ്ങി തിരിക്കുക. തോൽവി പരിചിതമായാൽ വിജയം നിന്നെ കൈവിടില്ല

തിളക്കമുള്ള കണ്ണുകൾ ഒരു പക്ഷിയെ പോലെയാണ്. അടുത്ത് വന്നു നിൽക്കുമ്പോൾ തലോടാൻ തോന്നും എന്നാൽ അകലം കുറയുംതോറും അത് നമ്മിൽ നിന്ന് അകന്നു പോകും
വിശ്വാസങ്ങൾ യുക്തികൾക്കു അതീതം ആകുന്ന സമയത്ത് ദൈവത്തിന്റെ രൂപം കെട്ടിയാടാൻ  നമ്മൾ ശ്രമിച്ചേ പറ്റു ധർമ്മം പരിപാലിക്കാൻ .
കരയിൽ വീഴുന്ന മത്സ്യങ്ങൾ പിടയുന്നത് കണ്ടിട്ടില്ലേ എന്നാൽ അവർ വീണ്ടും വെള്ളത്തിലേക്ക് പോകാൻ ശ്രമിക്കുന്നു അതുപോലെ ആണ് ജീവിതവും വീഴ്ന്നിടത്തു നിന്ന് ഉയർന്നു പറക്കണം
പിറന്നത് എവിടെയോ ആണ് പക്ഷേ വളർന്നത് എല്ലാരേയും തോൽപ്പിച്ചു ഇവിടെ ജയിക്കാനായി മാത്രം ആണ് - കർണൻ
നിനക്കു നിന്റെ പൂർണ്ണ രൂപം കാണാൻ ആത്മാവിലേക്കു നോക്കു അതിനായി അലസത മാറ്റി നി പൂർണ്ണ പ്രയത്‌നം ചെയ്യു
പിഴവുകൾ ഇല്ലാത്ത മനുഷ്യർ കാണില്ല.പക്ഷെ പിഴവുകൾ ആവർത്തിച്ചാൽ അതാകും ഏറ്റവും വലിയ തെറ്റു
malayalam quotes text,malayalam quotes text,malayalam quotes motivation,vakkukal malayalam quotes,nice malayalam quotes,ente achan malayalam quotes,short malayalam quotes,malayalam inspirational quotes text,malayalam shayari




[malayalam quotes text,malayalam quotes motivation,vakkukal malayalam quotes,nice malayalam quotes,ente achan malayalam quotes,short malayalam quotes,malayalam inspirational quotes text]
Next Post Previous Post
No Comment
Add Comment
comment url